OUR BRAND


Pure Glow makes professional foot care easy and safe. We transform rough, cracked heels into baby-soft feet in a single treatment. No scrubbing, no pain, just natural exfoliation at home.

⭐ Why Choose PURE GLOW

🌿 Professional Pedicure, Made Safe at Home

Get salon-quality soft feet without the expensive price tag or harsh scrubbing. Pure Glow Foot Peel Mask removes dead skin, tough calluses, and tan—right at home.

✅ Baby-Soft Feet in 7 Days

Naturally sheds layers of rough, dead skin to reveal the pink, smooth, and glowing skin underneath.

🧪 Natural & Painless Formula

Made with gentle botanical extracts like Aloe and Papaya. It peels skin naturally without any pain or harsh scraping.

👌 Simple, 1-Hour Routine

No scrubbing. No filing. Just wear the mask socks for 60 minutes, relax, and wash off. The magic happens automatically over the next few days.

🦶 Repairs Cracked Heels

Deeply penetrates dry, hardened skin to fix cracked heels and soften thick calluses that creams can't reach.

☀️ Removes Tan & Sandal Marks

Designed for Indian feet—effectively removes sun tan and stubborn sandal marks, restoring your natural skin tone.

👫 Trusted by Thousands of Customers

Loved by real users for its ability to transform rough feet into feet that look and feel like a child's.

🇮🇳 Made in India

Thoughtfully crafted for Indian skin types and weather conditions.

🚚 Fast Shipping & Secure Payments

Free shipping, Cash on Delivery (COD) available, and 100% secure checkout.

💯 Quality You Can Trust

Every Pure Glow mask is quality-checked to ensure it delivers a safe, effective, and satisfying peeling experience.

Frequently Asked Questions

Common doubts answered regarding Pure Glow Foot Peel

ഒട്ടും ഇല്ല! ഇത് 100% വേദന ഇല്ലാത്ത പ്രോസസ് ആണ്. പഴയ തൊലി പാമ്പിന്റെ പടം പൊഴിക്കുന്നത് പോലെ തനിയെ ഇളകി പോവുകയാണ് ചെയ്യുന്നത്. അത് നിങ്ങൾക്ക് ഫീൽ ചെയ്യുക പോലുമില്ല.

ഇത് ഉപയോഗിച്ച് 3 മുതൽ 5 ദിവസത്തിനുള്ളിൽ തൊലി ഇളകി തുടങ്ങും. ഏകദേശം 7-10 ദിവസത്തിനുള്ളിൽ പഴയ തൊലി പൂർണ്ണമായും മാറി കാലുകൾ ബേബി സോഫ്റ്റ് ആകും.

വളരെ എളുപ്പമാണ്. പാക്കറ്റ് കട്ട് ചെയ്തു അതിനുള്ളിലെ 'സോക്സ്' കാലിൽ ഇടുക. 60-90 മിനിറ്റ് അത് വെച്ച ശേഷം, സോക്സ് ഊരി കളഞ്ഞു കാല് സാധാരണ വെള്ളത്തിൽ കഴുകുക. അത്രയേ ഉള്ളൂ!

നടക്കാം, പക്ഷെ തെന്നി വീഴാതെ ശ്രദ്ധിക്കണം. ഇത് ഇട്ട ശേഷം ഇതിന് മുകളിൽ ഒരു സാധാരണ സോക്സ് (Tight Socks) കൂടി ധരിക്കുന്നത് നല്ലതാണ്. അതാകുമ്പോൾ മാസ്ക് കാലിൽ അനങ്ങാതെ ഇരിക്കും, നിങ്ങൾക്ക് നടക്കാനും എളുപ്പമായിരിക്കും.

തീർച്ചയായും. ഡെഡ് സ്കിന്നിനൊപ്പം കാലിലെ കരുവാളിപ്പും ചെരുപ്പിന്റെ പാടുകളും എല്ലാം മാറി കിട്ടും. കാൽപാദം നല്ല വെളുത്ത് വരാൻ ഇത് സഹായിക്കും.

അതെ, ഇത് ഫ്രീ സൈസ് (Free Size) ആണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വലിപ്പത്തിലാണ് ഇത് വരുന്നത് (Fits up to Size 11).

ഒരു തവണ ഉപയോഗിച്ചാൽ അതിന്റെ റിസൾട്ട് 2-3 മാസം വരെ നിൽക്കും. അതുകൊണ്ട് 2 മാസത്തിൽ ഒരിക്കൽ മാത്രം ഇത് ഉപയോഗിച്ചാൽ മതിയാകും.

അരുത്. കാലിൽ മുറിവോ പൊട്ടലോ ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കരുത്. മുറിവ് ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക. പ്രമേഹ രോഗികൾ (Diabetic Patients) ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.

തീർച്ചയായും. സ്ത്രീകളെക്കാൾ കൂടുതൽ കട്ടിയുള്ള ചർമ്മം പുരുഷന്മാർക്കാണ്. അതുകൊണ്ട് വരണ്ട കാൽപാദങ്ങളുള്ള പുരുഷന്മാർക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

പാടില്ല. തൊലി തനിയെ ഇളകി പോകാൻ അനുവദിക്കണം. ബലമായി പറിച്ചാൽ പുതിയ തൊലിക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

നിർബന്ധമില്ല, പക്ഷെ മാസ്ക് ഇടുന്നതിന് മുൻപ് 10 മിനിറ്റ് ഇളം ചൂടുവെള്ളത്തിൽ കാല് വെക്കുന്നത് (Soaking) തൊലി പെട്ടെന്ന് ഇളകി വരാൻ സഹായിക്കും.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് റെക്കമെൻഡ് ചെയ്യുന്നില്ല. അവരുടെ ചർമ്മം വളരെ മൃദുവായത് കൊണ്ടാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാം.

Why Buy From Pure Glow?
Free Shipping All Over India
Cash On Delivery Pay upon Arrival
100% Genuine Quality Assured
Easy Returns Hassle-Free Policy